Monday, April 29, 2024
educationkeralaLocal NewsNews

എരുമേലി എം ഇ എസ് കോളേജില്‍ പി. ജി. അഡ്മിഷന്‍ ആരംഭിച്ചു.

എം ജി യൂണിവേഴ്‌സിറ്റിയുടെ പി. ജി. അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.എം. കോം. ഫിനാസ് ആന്റ് ടാക് സേഷന്‍, എം കോം മാര്‍ക്കറ്റിംഗ് ആന്റ് ഇന്റെര്‍ നാഷണല്‍ ബിസിനസ്, എം കോം മാനേജ്‌മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എം. എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി. ഇലക്ട്രോണിക്‌സ്, എം. എ. ഇക്‌ണോമിക്‌സ്, എം.എ. ഇംഗ്ലീഷ്, എം. എസ്. ഡബ്ലിയു. എന്നീ കോഴ്‌സുകളിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. എം.ജി. യൂണിയൂണിവേഴ്‌സിറ്റിയുടെ എകജാലക സംവിധാനത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി വിദ്യാര്‍ത്ഥികള്‍ cap.mgu.ac.in എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഇതിനായുള്ള ഹെല്‍പ്പ് ഡെസ്‌ക് കോളേജ് ഓഫിസില്‍ ക്രമീകരിച്ചിട്ടുണ്ട്. ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ 7909 298881, 7909 298882,7909 298884. ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്.