Saturday, April 27, 2024
keralaNews

റേഷന്‍ കടകള്‍ 30 ന് ഞായറാഴ്ചയും തുറക്കും.

 

എല്ലാ റേഷന്‍ കടകള്‍ക്കും ഓഗസ്റ്റ് 30 (ഞായര്‍) പ്രവൃത്തി ദിവസമായിരിക്കും. ഇതിന് പകരമായി സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു .