keralaNews റേഷന്‍ കടകള്‍ 30 ന് ഞായറാഴ്ചയും തുറക്കും. Kerala Editor August 28, 2020 ration shop എല്ലാ റേഷന്‍ കടകള്‍ക്കും ഓഗസ്റ്റ് 30 (ഞായര്‍) പ്രവൃത്തി ദിവസമായിരിക്കും. ഇതിന് പകരമായി സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു .