Monday, May 20, 2024
keralaNewsObituary

ഓട്ടോ ഡ്രൈവർ മരിച്ചു.

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം ഓട്ടോ ഡ്രൈവറായിരുന്ന അഞ്ചിലിപ്പ കത്തലാങ്കൽപടി തുമ്പേലാട്ട് വീട്ടിൽ സാബു തോമസ് (54) ന്യൂമോണിയ ബാധിച്ച് മരണമടഞ്ഞു. കോവിഡാനന്തരംചികിത്സയിലായിരുന്നു. സംസ്ക്കാരം അഞ്ചിലിപ്പ സെൻ്റ് പയസ് പള്ളിയിൽ ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക്.ഭാര്യ: ഷൈനി തോമസ്.മക്കൾ : ടോം ജോസഫ്,ടോസ്മി ജോസഫ്,ടോസ്‌ന ജോസഫ്.