Saturday, April 27, 2024
keralaLocal NewsNews

പച്ചക്കറി കിറ്റ് വിതരണം  ചെയ്തു .

എ.ഐ വൈ എഫ്  എരുമേലി മേഖല കമ്മറ്റിയും,സിപിഐ എരുമേലി ലോക്കൽ കമ്മറ്റിയുടെയും നേതൃത്വത്തിൽ എരുമേലി വഴക്കാല കണ്ടയിമെന്റ് സോണിൽ
കുടുംബങ്ങൾക്ക്  പച്ചക്കറി കിറ്റ് വിതരണം  ചെയ്തു.എ.ഐ വൈ എഫ് എരുമേലി മേഖല സെക്രട്ടറി  ടി. ആൽബർട്ടും, ടൗൺ ബ്രാഞ്ച് അഗം വി ആർ രാജേഷ്  എന്നിവരുടെ നേതൃത്വത്തിലാണ്  കിറ്റുകൾ വിതരണം ചെയ്തത് .