Tuesday, May 14, 2024
keralaNews

പാലാ നഗരസഭയില്‍ ഭരണ പക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി.

പാലാ നഗരസഭയില്‍ ഭരണ പക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളകോണ്‍ഗ്രസിന്റെയും നേതാക്കന്‍മാര്‍ തമ്മിലടിക്കുകയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തര്‍ക്കം ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിരവധി കൗണ്‍സിലര്‍മാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.