Sunday, May 19, 2024
BusinesskeralaNews

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു.

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,600 രൂപയായാണ് കൂടിയത് .ഗ്രാമിന് 4200 രൂപയാണ് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചര്‍ വിലകള്‍ കഴിഞ്ഞ ദിവസം ഇടിഞ്ഞു. 0.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.