കോട്ടയം ജില്ലയില്‍ 565 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കോട്ടയം ജില്ലയില്‍ 565 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 560 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര് രോഗബാധിതരായി. പുതിയതായി 5450 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 267 പുരുഷന്മാരും 241 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 374 പേര് രോഗമുക്തരായി. 4839 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 73628 പേര് കോവിഡ് ബാധിതരായി. 68701 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16339 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.