Thursday, May 16, 2024
indiaNews

5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതല്‍.

5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതല്‍.5ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം. സ്വകാര്യ കമ്പനികള്‍ക്ക് 5ജി ലൈസന്‍സ് നല്‍കും.ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും.

ആയുധ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ ഗവേഷണ വികസന ബജറ്റിന്റെ 68 % മെയ്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക്.