Wednesday, May 15, 2024
indiaNews

പുത്തന്‍ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച് ഇപാസ്പോര്‍ട്ടുകള്‍ ; ‘എല്‍ഐസി ഉടന്‍ സ്വകാര്യവല്‍ക്കരിക്കും

പുത്തന്‍ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച് ഇ-പാസ്പോര്‍ട്ടുകള്‍ വരുംവര്‍ഷം നടപ്പാക്കും.

  • എല്‍ഐസി ഉടന്‍ സ്വകാര്യവല്‍ക്കരിക്കും.
  • പിഎം ഗതിശക്തി പദ്ധതിക്ക് മാസ്റ്റര്‍ പ്ലാന്‍’.കേന്ദ്ര ബജറ്റില്‍ പി.എം. ഗതി ശക്തി പദ്ധതി പ്രഖ്യാപിച്ചു. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി ഏഴുമേഖലകളില്‍ ദ്രുതവികസനം. 202223 ല്‍ 25000 കിലോമീറ്റര്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മിക്കും.           *പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍. *2022 23 ല്‍ കിലോമീറ്റര്‍ എക്‌സ്പ്രസ് വേ.*അടുത്ത് 3 വര്‍ഷത്തില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍
  • ഇലക്ട്രിക് വാഹന മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന വിധത്തില്‍ ബാറ്ററി കൈമാറ്റ നയം കൊണ്ടുവരും. വൈദ്യുതി വാഹനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുഗതാഗത സോണുകള്‍. ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമാക്കും.