Thursday, May 2, 2024
indiakeralaNews

സൗദി അറേബ്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സൗദി അറേബ്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തുനിന്ന് എത്തിയ ആള്‍ക്കാണ് രോഗം. രോഗിയെയും സമ്പര്‍ക്കത്തില്‍ വന്നവരെയും നിരീക്ഷിക്കുന്നതായി സൗദി അറേബ്യ അറിയിച്ചു. അതേസമയം ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ ഇന്ത്യ മുന്‍കരുതല്‍ ശക്തമാക്കി. രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കുന്നത്് കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ തീരുമാനിക്കൂ.