Saturday, April 27, 2024
keralaNews

സ്വപ്‌നയ്ക്ക് തിരിച്ചടി

നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് തിരിച്ചടി. തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.അന്വേഷണം പ്രാഥമികഘട്ടത്തില്‍ എന്ന് വ്യക്തമാക്കിയാണ് കോടതി സ്വപ്നയുടെ ഹര്‍ജി തള്ളിയത്.