Sunday, May 12, 2024
keralaNewspolitics

സി.വി.വര്‍ഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി.

സി.വി.വര്‍ഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. കെഎസ് ആര്‍ടിസി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി.വര്‍ഗീസ് പുതിയ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി. മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനാലാണ് കെ കെ ജയചന്ദ്രനെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടി നടപടി നേരിട്ട ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. 10 അംഗ ജില്ലാ സെക്രട്ടറിയേറ്റില്‍ രണ്ട് പുതുമുഖങ്ങളുണ്ട്.