Tuesday, April 30, 2024
keralaNews

സില്‍വര്‍ലൈന്‍ ഡിപിആര്‍ അപൂര്‍ണ്ണമെന്ന് കേന്ദ്രം

കേരളം നല്‍കിയ സില്‍വര്‍ലൈന്‍ ഡിപിആര്‍ അപൂര്‍ണ്ണമെന്ന് കേന്ദ്രസര്‍ക്കാര്‍. എന്‍ കെ പ്രേമചന്ദ്രന്‍,കെ മുരളിധരന്‍ എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയായി റെയില്‍വേ മന്ത്രി ലോക്്സഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ കാര്യം അറിയിച്ചത്.പദ്ധതിയുടെ സാങ്കേതിക വിവരങ്ങള്‍ പൂര്‍ണ്ണമായി ഡിപിആറില്‍ ഇല്ലെന്ന് കേന്ദ്രം. ആഘാതപഠനം നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.