Sunday, May 19, 2024
indiaNewsSports

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 113 റണ്‍സ് ജയം.

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 113 റണ്‍സ് ജയം. 305 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ 191 റണ്‍സിന് പുറത്തായി. സെഞ്ചൂറിയനില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണ്. രണ്ട് ഇന്നിങ്‌സിലുമായി മുഹമ്മദ് ഷമി എട്ട് വിക്കറ്റും ജസ്്പ്രീത് ബുംറ അഞ്ച് വിക്കറ്റും വീഴ്ത്തി. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 10 ന് മുന്നിലാണ്.