Sunday, May 12, 2024
educationindiakeralaNews

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.വിദ്യാര്‍ഥികള്‍ക്ക്
cbseresults.nic.in, cbseresults.nic.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും UMANG ആപ്പ് വഴിയും ഫലമറിയാം.