Sunday, May 19, 2024
keralaNewspolitics

സിപിഐ സംസ്ഥാന സമ്മേളനം: നേതൃത്വം മാറ്റം ആവശ്യപ്പെട്ട് സി ദിവാകരൻ.

സിപിഐ സംസ്ഥാന സമ്മേളനം നേതൃത്വം മാറ്റം ആവശ്യപ്പെട്ട് സി ദിവാകരൻ.സംസ്ഥാന നേതൃത്വത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തെറ്റില്ല.എല്ലാകാലത്തും ഒരു സ്ഥാനത്ത് തുടരാം എന്ന് ആരും കരുതരുത്.മാറ്റങ്ങളുടെയാണ് വിപ്ലവപ്രസ്ഥാനങ്ങൾ മുന്നോട്ടു പോയിട്ടുള്ളത്.പ്രായപരിധി നിബന്ധനക്കെതിരെ സി ദിവാകരൻ അതൃപ്തി രേഖപ്പെടുത്തി.പ്രായപരിധി സംസ്ഥാന ഘടകങ്ങളിൽ നടപ്പാക്കുമ്പോൾ പ്രശ്നമുണ്ട് ഇത് തന്നെ ഒഴിവാക്കാനുള്ള നിബന്ധന അല്ലെന്നും ദിവാകരൻ