Monday, May 13, 2024
keralaNews

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 320 രൂപകൂടി 37,680 രൂപയായി. ഗ്രാമിന് 4710 രൂപയുമായി. സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത് തുടര്‍ച്ചയായ നാലാം ദിവസമാണ്.
സ്‌പോട് ഗോള്‍ഡ് വിലയുടെ വര്‍ധനവിനെ സ്ഥിരപ്പെടുത്താന്‍ അമേരിക്കയില്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സഹായിച്ചിട്ടുണ്ട്. കൂടാതെ ഔണ്‍സിന് 1,882.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.