Saturday, May 18, 2024
keralaNewspolitics

പാലാ നഗരസഭ നാലു വര്‍ഷം കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും.

പാലാ നഗരസഭ നാലു വര്‍ഷം കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും.ആദ്യ രണ്ടു വര്‍ഷവും അവസാന രണ്ടു വര്‍ഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കുന്ന രീതിയിലാണ് നിലവിലെ ധാരണ.ആന്റോ ജോസ് പടിഞ്ഞാറേക്കര ആദ്യ ടേമില്‍ ചെയര്‍മാന്‍ ആകും. പാര്‍ട്ടിയുടെ നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ആന്റോ ജോസ് പടിഞ്ഞാറേക്കരയെ നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുത്തത്. മൂന്നാം വര്‍ഷം പാലാ നഗരസഭ സിപിഐഎമ്മാണു ഭരിക്കുക.ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗമാണ് ആന്റോയെ ചെയര്‍മാന്‍ സ്ഥാനത്തേക്കു നിര്‍ദ്ദേശിച്ചത്.