Tuesday, May 14, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 320 രൂപ ഉയര്‍ന്ന് 37,840 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 4,730 രൂപയിലാണ് വ്യാപാരം നടക്കുന്നത്.ജനുവരി ഒന്നാം തീയതി 37,440 രൂപയായിരുന്നു പവന്‍ വില. രണ്ടാം തീയതി 80 രൂപ ഉയര്‍ന്ന് 37,520 രൂപയിലെത്തി. മൂന്നാം തീയതി വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു.ഡിസംബര്‍ 31ന് 37,360 രൂപയായിരുന്നു ഒരു പവന്‍ വില.