Saturday, May 11, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇന്ന് പവന് 200 രൂപ വര്‍ദ്ധിച്ച് സ്വര്‍ണത്തിന് വിപണിയില്‍ വില 45,880 രൂപയായി. ഗ്രാമിന് ഇന്ന് 25 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,735 രൂപയിലെത്തി