വന്ദേഭാരത് ബുക്കിംഗ് തുടങ്ങി
വന്ദേഭാരത് ബുക്കിംഗ് തുടങ്ങി
തിരുവനന്തപുരം: പ്രധാനമന്ത്രി മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്‌സപ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.ഇന്നു രാവിലെ 8 മണിക്കാണ് ബുക്കിംഗ് തുടങ്ങിയത്.തിരുവനന്തപുരം കാസര്‍കോട് ചെയര്‍കാറിന് 1590 രൂപയാണ്, എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇങ്ങിനെയാണ്.
ചെയര്‍കാര്‍ എക്‌സിക്യൂട്ടീവ് കോച്ച്
കൊല്ലം – 435 820
കോട്ടയം – 555 1075
എറണാകുളം – 765 1420
തൃശൂര്‍ – 880 1650
ഷൊര്‍ണൂര്‍ – 950 1775
കോഴിക്കോട് – 1090 2060
കണ്ണൂര്‍ – 1260 2415
കാസര്‍കോട് – 1590 2880