Thursday, May 16, 2024
keralaLocal NewsNews

സംഘഗാനത്തിൽ സമ്മാനം നേടി മൗണ്ട് കാർമ്മൽ

കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന 33 മത് കോട്ടയം ജില്ല റവന്യൂ ജില്ലാ
കലോത്സവത്തില്‍ പ്രണയ സംഗീതത്തിന്  ഈണം നൽകി സംഘ ഗാനത്തിൽ സമ്മാനം നേടി കോട്ടയം മൗണ്ട് കാർമ്മൽ സ്കൂൾ യു പി വിഭാഗത്തിൽ ഫസ്റ്റ് എ ഗ്രേഡ്.കഴിഞ്ഞ വർഷമായി സബ് ജില്ല മേളയിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയിട്ടുണ്ട്.രജനി ജോണിന്റെ ശിക്ഷണത്തിലായിരുന്നു ഈ ഏഴ് അംഗം പഠിച്ചത്.