Saturday, May 11, 2024
keralaNews

പാചക വാതക വില വീണ്ടും കൂട്ടി

പാചക വാതക വില വീണ്ടും കൂട്ടി. 26 രൂപയാണ് ഇപ്പോള്‍ കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ 726 രൂപയാണ് 14.2 കിലോഗ്രാം സിലിണ്ടറിന് വില. 19 കിലോ വാണിജ്യ സിലിണ്ടറിന് 1,535 രൂപ യാണ്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും.