Monday, April 29, 2024
keralaNewspolitics

ശശി തരൂരിനെ വിമര്‍ശിച്ച് കെ.സി.വേണുഗോപാല്‍

സില്‍വര്‍ ലൈനിന്‍ പദ്ധതിയെക്കുറിച്ച് കെപിസിസിക്ക് വ്യക്തമായ നിലപാടുണ്ട്.വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും പാര്‍ട്ടി നിലപാട് സ്വീകരിച്ചാല്‍ അതിനൊപ്പം നില്‍ക്കണം.ശശി തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കെ.സി.വേണുഗോപാല്‍. പദ്ധതി ജനവിരുദ്ധമാണെന്ന് ഏത് സാധാരണക്കാരനും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.