Friday, May 10, 2024
Local NewsNews

ശബരിലെ തീര്‍ത്ഥാടനം; നാളെ പഞ്ചായത്തില്‍ യോഗം

എരുമേലി : കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാളെ 29 / 01 തിങ്കളാഴ്ച രാവിലെ 11 മണിക്ക് അവലോകന യോഗം നടത്തും. വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. ആദ്യമായാണ് ഇത്തരത്തില്‍ തീര്‍ത്ഥാടനത്തിന് ശേഷം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിക്കുന്നത് .