Saturday, April 27, 2024
keralaNews

ശബരിമല ദര്‍ശനം കഴിഞ്ഞു വന്നവര്‍ സഞ്ചരിച്ച ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ചു.

പത്തനംതിട്ട : പത്തനംതിട്ടയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞു വന്നവര്‍ സഞ്ചരിച്ച ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ചു. ഒരു കുട്ടിയടക്കം കാറില്‍ ഉണ്ടായിരുന്ന ഏഴു പേര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്ക് ഏറ്റു. എല്ലാവരേയും പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒരുമണിക്കാണ് സംഭവം.