Saturday, May 11, 2024
keralaLocal NewsNews

ശബരിമല തീര്‍ത്ഥാടനം അവലോകനയോഗം നാളെ.

എരുമേലി:ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് 8 ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് സബ് കളക്ടര്‍ നേതൃത്വത്തില്‍ അവലോകനായോഗം നടക്കും. രാവിലെ 11.30 എരുമേലി ബോര്‍ഡ് ഹാളിലാണ് യോഗം.രാജീവ് കുമാര്‍ ചൗധരി ഐ എ എസ് പങ്കെടുക്കും. വിവിധ വകുപ്പ് മേധാവികള്‍,ദേവസ്വം ബോര്‍ഡ് ,ജമാഅത്ത്,അയ്യപ്പ ഭക്തസംഘടനകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും