Friday, May 17, 2024
keralaNewspolitics

വോട്ടെണ്ണല്‍ ആരംഭിച്ചു: പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി.

വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി.തൃക്കാക്കരയില്‍ പോസ്റ്റല്‍ വോട്ട് 10 എണ്ണമാണ് ഉള്ളത്. ആറെണ്ണം തപാലില്‍ വന്ന വോട്ടും നാലെണ്ണം സര്‍വീസ് വോട്ടുമാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ യുഡിഎഫിന്എറ ഉമ തോമസ് 1  വോട്ടിനു മുന്നില്‍.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ യുഡിഎഫിന്റെ ഉമ തോമസ് ഒരു വോട്ടിനു മുന്നില്‍. 10 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ-3, ജോ ജോസഫ്-2, ബിജെപി-2, അസാധു-3