Tuesday, May 14, 2024
keralaNewsObituary

വീട്ടമ്മ കായലില്‍ ചാടി ജീവനൊടുക്കി.

വീട്ടമ്മ കായലില്‍ ചാടി ജീവനൊടുക്കി. തിരുവമ്പാടി വിനായക വീട്ടില്‍ സുധീന്ദ്രന്റെ ഭാര്യ കൃഷ്ണമ്മാള്‍ (50) ആണ് വ്യാഴാഴ്ച വൈകിട്ട് പുന്നമട ജെട്ടിക്ക് സമീപം കായലില്‍ ചാടിയത്. മൃതദേഹം ഇന്നലെ രാവിലെ വേമ്പനാട്ട് കായലില്‍ നെഹ്‌റു ട്രോഫി വാര്‍ഡ് പ്രദേശത്തു നിന്നാണ് കണ്ടെത്തിയത്.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പ ബാധ്യത ആയതിനെ തുടര്‍ന്നാണ് ആത്മഹത്യ.തിരിച്ചടവ് മുടങ്ങിയതോടെ അയല്‍ക്കൂട്ടങ്ങള്‍ക്ക് പണം നല്‍കിയ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.