Thursday, May 16, 2024
keralaNews

വീട്ടമ്മ കാനയിലേക്ക് വീണു

തൃശൂര്‍ :വടക്കാഞ്ചേരിയില്‍ വീട്ടമ്മ കാനയിലേക്ക് വീണു. 8 അടിയോളം താഴ്ചയുള്ള കാനയിലേക്കാണ് വീണത്.പരുക്കേറ്റ മുണ്ടത്തിക്കോട് സ്വദേശി ഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ആണ് സംഭവം നടന്നത്.21നാണ് ഗീത കാനയില്‍ വീണത്. കാനക്ക് മുകളില്‍ സ്ലാബുകള്‍ അടുക്കിയത് പലതട്ടുകളായി എന്ന് ആരോപണം ഉയരുന്നുണ്ട്.