Wednesday, May 15, 2024
EntertainmentkeralaNews

വിശ്വകര്‍മ്മ ജയന്തി ആഘോഷം

ദേശീയ തൊഴിലാളി ദിനമായ സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മ ജയന്തി ആഘോഷം പനക്കച്ചിറ ഗായത്രി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് ബിഎംഎസ് ജില്ലാ സെക്രട്ടറി ശ്രീനി ഉദ്ഘാടനം നിര്‍വഹിക്കും കോരുത്തോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബി. മുരളീധരന്‍ അധ്യക്ഷത വഹിക്കും. മുണ്ടക്കയം മേഖല സെക്രട്ടറി ശ്രീനിവാസന്‍ മേഖല വൈസ് പ്രസിഡന്റ് പി. കെ സന്തോഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിക്കും.