Friday, May 3, 2024
keralaNews

വിതുരയില്‍ പന്ത്രണ്ട് വയസ്സുക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: വിതുരയില്‍ പന്ത്രണ്ട് വയസ്സുക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ അറസ്റ്റ് ചെയ്തു. വിതുര സ്വദേശി ബെഞ്ചമിന്‍ (68) ആണ് അറസ്റ്റിലായത്. വീട്ടിലെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ് എന്ന് വിതുര പൊലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ലൈംഗികാതിക്രമ ശ്രമം ഉണ്ടായത്. പെണ്‍കുട്ടിയുടെ സഹോദരിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എടുത്തതോടെയാണ് വിവരം പുറത്തായത്.