Wednesday, May 15, 2024
keralaNews

വയലാര്‍ അവാര്‍ഡ് ബെന്യാമിന്

തിരുവനന്തപുരം നാല്‍പ്പത്തി അഞ്ചാമത് വയലാര്‍ അവാര്‍ഡ് ബെന്യാമിന്. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഈ മാസം 27ന് തിരുവനന്തപുരത്ത് വെച്ച് പുരസ്‌കാരം സമ്മാനിക്കും.