Tuesday, April 30, 2024
keralaNews

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.

വയനാട് സുല്‍ത്താന്‍  ബത്തേരി കല്ലൂരിലാണ് സംഭവം. കല്ലൂര്‍ കോളൂര്‍ കടമ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചെലവനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
ഇദ്ദേഹത്തെ നാല് ദിവസമായി കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ കോളനിക്ക് സമിപത്തെ വനത്തിനുള്ളില്‍ ചെലവന്റെ മൃതദേഹം കണ്ടെത്തിയത്.