Wednesday, May 15, 2024
keralaNewsObituary

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു.

കണ്ണൂര്‍ ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ ട്രെയിന്‍ തട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി അലവില്‍ നിച്ചുവയല്‍ സ്വദേശിനി നന്ദിത പി.കിഷോര്‍ (16) ആണ് മരിച്ചത്.