Tuesday, May 14, 2024
keralaNews

ലോക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാനുള്ള കാര്യം സര്‍ക്കാര്‍ പരിഗണനയില്‍.

സംസ്ഥാനത്ത് ലോക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാനുള്ള കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. മുഖ്യമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിക്കും. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും. ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിര്‍ദേശം.