Friday, May 17, 2024
indiakeralaNews

രാജ്യത്ത് ആവശ്യമരുന്നുകളുടെ വില കൂടും.

രാജ്യത്ത് ആവശ്യമരുന്നുകളുടെ വില കൂടും. ഏപ്രില്‍ ഒന്നുമുതല്‍ മൊത്തവിലയില്‍ 10.7 ശതമാനം വര്‍ധനയാണ് ഉണ്ടാവുക. പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 അവശ്യമരുന്നുകളുടെ വില വന്‍തോതില്‍ കൂടും. ചില്ലറ വില്‍പന വിലയിലും ആനുപാതിക വര്‍ധനയുണ്ടാകും. നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടേതാണ് തീരുമാനം