Friday, May 17, 2024
keralaNews

യൂട്യൂബ് നോക്കി നീന്താന്‍ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു.

തൃശൂരില്‍ യൂട്യൂബ് നോക്കി നീന്താന്‍ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു. യൂട്യൂബ് നോക്കി ശരീരത്തില്‍ കുപ്പികള്‍ കെട്ടിവച്ച് വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു. ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത്ത് കുളത്തിലാണ് സംഭവം. ചെറുളിയില്‍ മുസ്തഫയുടെ മകന്‍ ഇസ്മയില്‍ (15) ആണ് മരിച്ചത്.