Thursday, May 2, 2024
Newsworld

യുക്രെയ്‌നില്‍ ഒരു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു.

യുക്രെയ്‌നില്‍ ഒരു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികൂടി മരിച്ചു. വിനിസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി ചന്ദന്‍ ജിന്‍ഡാളാണ് മരിച്ചത്. തളര്‍ന്നുവീണതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.ഇതിനിടെ, റഷ്യയുക്രെയ്ന്‍ രണ്ടാംവട്ട ചര്‍ച്ച അനിശ്ചിതത്വത്തില്‍. യുക്രെയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്കെത്തുമോ എന്ന് ഉറപ്പില്ലെന്ന് റഷ്യ അറിയിച്ചു.