Sunday, May 19, 2024
keralaNewsObituary

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്‍ അന്തരിച്ചു.

സീനിയര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്‍ അന്തരിച്ചു.52 വയസായിരുന്നു.കൂടാതെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടിയിരുന്നു . കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസമായി അനന്തപുരി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പെട്ടെന്ന് അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ഇദ്ദേഹം പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന്റെ ശിഷ്യനായിട്ടായിരുന്നു ആദ്യമായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചത് . മലയാളത്തില്‍ സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി നൂറ്റമ്ബത്തിലേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവില്‍ ഫ്‌ളവേഴ്‌സില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. 2002-ല്‍ കുബേരന്‍ എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടി