Tuesday, June 18, 2024
keralaNews

മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കണ്ണൂര്‍ : കണ്ണൂര്‍ പാവന്നൂര്‍ മൊട്ട സ്വദേശികളായ നിവേദ് (21) ,അഭിനവ് (21)
ജോബിന്‍ ജിത്ത് (17) എന്നിവരാണ് മരിച്ചത് മൂവരും ബന്ധുക്കളാണ്.പുഴക്കരയില്‍ നില്‍ക്കുമ്പോള്‍ മണല്‍തിട്ട ഇടിഞ്ഞു വീഴുകയായിരുന്നു.