Saturday, May 18, 2024
keralaNews

മുണ്ടക്കയത്ത് കോവിഡ് ബാധിച്ചു . പഞ്ചായത്ത് ജീവനക്കാരി മരിച്ചു

മുണ്ടക്കയത്ത് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന താത്ക്കാലിക ജീവനക്കാരി മരിച്ചു .സാറാമ്മയാണ് മരിച്ചത്.കഴിഞ്ഞ 20 ദിവസത്തിലധികമായി കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുണ്ടക്കയം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്വാസ തടസമുണ്ടായതിനെ തുടര്‍ന്ന് കോട്ടയത്തേക്ക് മാറ്റിയത് .