Thursday, May 16, 2024
keralaNews

മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണം ; വ്യാപാരി വ്യവസായി ഏകോപന സമിതി . 

എരുമേലി ഗ്രമപഞ്ചായത്ത് മുഴുവനും കണ്ടയിൻമെന്റ് പഞ്ചായത്ത് ആയി  ജില്ലാ കളക്ടർ ഉത്തരവിറക്കിയിരിക്കുന്ന സാഹചര്യത്തിൽ വ്യാപാര മേഖലയിലെ നിയന്ത്രണങ്ങളെ തുടർന്ന് വരുത്തിയിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ  അംഗങ്ങൾ കർശനമായി പാലിക്കണമെന്ന് എരുമേലി യൂണിറ്റ്  പ്രസിഡന്റ്മുജീബ് റഹ്മാൻ പറഞ്ഞു .