Friday, May 17, 2024
EntertainmentkeralaNews

 മമ്മൂട്ടിക്ക് കൊറോണ, ഷൂട്ടിങ് നിര്‍ത്തിവെച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു. സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റില്‍ നിന്നാണ് മമ്മൂട്ടി വൈറസ് ബാധിതനായതെന്നാണ് സൂചന. മമ്മൂട്ടിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തിവെച്ചു.