Monday, May 13, 2024
keralaNews

ഭാര്യയേയും നാല് കുട്ടികളേയും രാത്രി ഭര്‍ത്താവ് വീട്ടില്‍ നിന്ന് അടിച്ചിറക്കി.

മലപ്പുറം വണ്ടൂര്‍ നടുവത്ത് ഭാര്യയേയും നാല് കുട്ടികളേയും രാത്രി ഭര്‍ത്താവ് വീട്ടില്‍ നിന്ന് അടിച്ചിറക്കി. ചക്കാലപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ ഗാര്‍ഹിക പീഡനത്തിനും മര്‍ദനത്തിനും പൊലീസ് കേസെടുത്തു. മദ്യപിച്ച് വന്ന് ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുന്നത് ഇയാളുടെ പതിവാണ്.