Thursday, May 9, 2024
keralaNewspolitics

പ്രളയക്കെടുതി ജനം മറക്കില്ല; പ്രതീക്ഷയില്‍ റാന്നിക്കാരുടെ സ്വന്തം റിങ്കു

മഹാപ്രളയത്തിന്റെ തീക്ഷ്ണത അനുഭവിച്ച റാന്നിക്കാര്‍ തന്നെ വിജയിപ്പിക്കുമെന്ന് റാന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന്‍. പ്രളയത്തിന്റെ തിക്താനുഭവങ്ങളില്‍ കഴിയുന്ന റാന്നിക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം ഇന്നും അന്യമാണ്. റാന്നിയില്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും റിങ്കു ചെറിയാന്‍.