Friday, May 17, 2024
keralaNews

പ്രകാശ് പളളിക്കൂടത്തെ പുറത്താക്കി .

എരുമേലി:എരുമേലി ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ അവതരണത്തില്‍ വിപ്പ് ലംഘിച്ച് പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് ഇരുമ്പൂന്നിക്കര വാര്‍ഡംഗം പ്രകാശ് പള്ളിക്കൂടത്തെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു