Monday, May 13, 2024
keralaNews

പിടി തോമസ് എം.എല്‍.എയുടെ ചിതാഭസ്മം ശേഖരിച്ചു.

അന്തരിച്ച പിടി തോമസ് എം.എല്‍.എയുടെ ചിതാഭസ്മം കുടുംബാംഗങ്ങള്‍ രവിപുരം ശ്മശാനത്തില്‍ നിന്ന് ശേഖരിച്ചു.ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. മൂന്നുഭാഗങ്ങള്‍ മൂന്നു നദികളിലും നിമജ്ജനം ചെയ്യും.