Friday, May 17, 2024
keralaNews

ചാലക്കുടിയില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട.

തൃശൂര്‍: ചാലക്കുടിയില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട. പതിനൊന്ന് കിലോ ഹഷിഷ് ഓയില്‍ പിടികൂടി. ഏതാണ്ട് ഒരു കോടി രൂപ വിലമതിക്കുന്നതാണിത്. പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്, നിഷാന്‍, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു.